Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതുല്യതാ കോഴ്സ്

തുല്യതാ കോഴ്സ്

text_fields
bookmark_border
ആറ്റിങ്ങല്‍: പൊതുവിദ്യാഭ്യാസവകുപ്പിന് കീഴില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 17 വയസ്സ് പൂര്‍ത്തിയായ ഏഴാം ക്ലാസ് വിജയിച്ചവര്‍ക്ക് പത്താംതരത്തിനും പത്താംക്ലാസ് വിജയിച്ച 22 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍സെക്കൻഡറിക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995432979 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Show Full Article
TAGS:
Next Story