ആറ്റിങ്ങൽ: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സേവാദൾ മുദാക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊരുപൊയ്ക പോസ്റ്റ് ഓഫിസ് ധർണ നടത്തി. സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ. ജെ. സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ആറ്റിങ്ങൽ ജോസ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി പാലാംകോണം ജമാൽ, ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡൻറ് എം. താഹിർ, മഹിള സേവാദൾ സംസ്ഥാന ജനറൽസെക്രട്ടറി ഉഷാ സ്റ്റീഫൻസൺ, വക്കം സുധ, അനീഷ് വിജയൻ, ജി.സി. ലിഷു എന്നിവർ സംസാരിച്ചു. സീെറ്റാഴിവ് ആറ്റിങ്ങൽ: കല്ലമ്പലം കെ.ടി.സി.ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ എം.കോം, എം.എ (ഇക്കണോമിക്സ്), എം.എ (ഇംഗ്ലീഷ്) കോഴ്സുകൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 9188101036
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:01 AM GMT Updated On
date_range 2021-01-13T05:31:53+05:30കർഷക ഐക്യദാർഢ്യ ധർണ
text_fieldsNext Story