കിളിമാനൂർ: കോൺഗ്രസ് കിളിമാനൂർ എ.ഐ.സി.സി സെക്രട്ടറിയും മുൻ എം.പിയുമായ പി. വിശ്വനാഥ് പോങ്ങനാട് ആലത്തുകാവിൽ ഉദ്ഘാടനം ചെയ്തു. കിളിമാനൂർ ബ്ലോക്ക് പ്രസിഡൻറ് എം.കെ. ഗംഗാധര തിലകൻ അധ്യക്ഷത വഹിച്ചു. കിളിമാനൂർ മണ്ഡലം പ്രസിഡൻറ് അനൂപ് തോട്ടത്തിൽ സ്വാഗതം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി വൈസ് പ്രസിഡൻറ് ശരത് ചന്ദ്ര പ്രസാദ്, സെക്രട്ടറി മണക്കാട് സുരേഷ്, നിർവാഹകസമിതി അംഗം ആനാട് ജയൻ, എൻ. സുദർശനൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ. ഷിഹാബുദീൻ, പി. സോനാൾജ്, എൻ.ആർ. ജോഷി എന്നിവർ സംസാരിച്ചു. കെ.എം.ആർ-12-1 a കോൺഗ്രസ് കിളിമാനൂർ പി. വിശ്വനാഥ് ഉദ്ഘാടനം ചെയ്യുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:01 AM GMT Updated On
date_range 2021-01-13T05:31:51+05:30ബ്ലോക്ക് കൺവെൻഷൻ
text_fieldsNext Story