Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശ്രീചിത്ര:...

ശ്രീചിത്ര: കുട്ടികൾക്കുള്ള സൗജന്യ ചികിത്സ നിർത്തലാക്കിയ നടപടി പിൻവലിക്കണം

text_fields
bookmark_border
തിരുവനന്തപുരം: നിർധന രോഗികളുടെ ആശ്രയകേന്ദ്രമായ ശ്രീചിത്ര ആശുപത്രിയിൽ കുട്ടികൾക്ക്‌ സൗജന്യമായി ഇക്കാലമത്രയും നൽകിവന്ന ചികിത്സാ ആനുകൂല്യങ്ങൾ നിർത്തലാക്കാനുള്ള തീരുമാനം ക്രൂരമാണെന്നും അത് ഉടനെ പിൻവലിച്ച് പൂർവസ്ഥിതി പുനഃസ്ഥാപിക്കണമെന്നും കേരള സംസ്ഥാന ജനകീയ പ്രതിരോധസമിതി ജനറൽ സെക്രട്ടറി എം. ഷാജർഖാൻ ആവശ്യപ്പെട്ടു. ദേശീയപ്രാധാന്യമുള്ള, പൊതുഖജനാവി​ൻെറ ധനസഹായമുള്ള ഈ സ്വയംഭരണ ജനകീയസ്ഥാപനത്തെ ലാഭകരമായ സ്വകാര്യ സ്ഥാപനമാക്കാനുള്ള നീക്കങ്ങൾ ഏറെക്കാലമായി നടക്കുന്നു. അതി​ൻെറ ഭാഗമാണ് സൗജന്യ ചികിത്സ പൂർണമായും നിർത്തലാക്കാനുള്ള നടപടികൾ. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ആവശ്യമായ ഗ്രാൻറ്​ നൽകി ഈ പൊതു ചികിത്സാ സ്ഥാപനത്തെ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story