Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമോദി സർക്കാർ കാർഷിക...

മോദി സർക്കാർ കാർഷിക മേഖലയെയും ​േകാർപറേറ്റുകൾക്ക്​ വിറ്റു -രമേശ്​ ചെന്നിത്തല

text_fields
bookmark_border
തിരുവനന്തപുരം: മോദി സർക്കാർ അവശേഷിച്ച കാർഷിക മേഖലയെയും കോർപറേറ്റുകൾക്ക്​ വിറ്റതായി പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. രാജ്യ വ്യാപകമായി നടക്കുന്ന കർഷക സമരത്തിന്​ ​െഎക്യദാർഢ്യം പ്രഖ്യാപിച്ച്​ കിസാൻ കോൺഗ്രസ്​ ജില്ല കമ്മിറ്റി രാജ്​ഭവനിലേക്ക്​ നടത്തിയ കർഷക മാർച്ച്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ്​ മാരായമുട്ടം എം.എസ്​. അനിലി​ൻെറ നേതൃത്വത്തിൽ നടന്ന രാജ്​ഭവൻ മാർച്ചിൽ കെ.പി.സി.സി വൈസ്​ പ്രസിഡൻറ്​ ശരത്​ചന്ദ്ര​ പ്രസാദ്​, വി.എസ്​. ശിവകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ്​ നെയ്യാറ്റിൻകര സനൽ, മുൻ ഡി.സി.സി പ്രിസഡൻറ്​ ഡോ. കെ. മോഹൻകുമാർ, കിസാൻ കോൺഗ്രസ്​ സംസ്​ഥാന ജനറൽ സെക്രട്ടറിമാരായ കളളിക്കാട്​ രാജേന്ദ്രൻ, അടയമൺ മുരളി, ഹെലൻ, ബാബു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story