Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപോക്‌സോ കേസെടുത്തു

പോക്‌സോ കേസെടുത്തു

text_fields
bookmark_border
പാറശ്ശാല: പ്രായപൂര്‍ത്തിയാകാത്ത കാലം മുതല്‍ പെൺകുട്ടിയെ ലൈംഗികാതിക്രമം നടത്തിവന്ന യുവാവിനെതിരെ പൊഴിയൂര്‍ പൊലീസ് കേസെടുത്തു. സ്വകാര്യ ഐ.ടി.ഐയില്‍ പഠിച്ചുകൊണ്ടിരുന്ന സമയം മുതല്‍ പെണ്‍കുട്ടിയെ വ്യാജ വിവാഹവാഗ്ദാനം നല്‍കി നെയ്യാറ്റിന്‍കര നെല്ലിമൂട് സ്വദേശി ജിഷ്ണു ലൈംഗികാതിക്രമം നടത്തിവരികയായിരുന്നെന്ന്​ പൊലീസ്​ വ്യക്തമാക്കി. പെണ്‍കുട്ടി മറ്റൊരാളുമായി വിവാഹിതയായതിനു ശേഷവും ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം തുടർന്നു. ഇതറിഞ്ഞ ഭര്‍ത്താവ് യുവതിയെ ഉപേക്ഷിച്ചു. ഇതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story