Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതമിഴ്നാട്ടിൽ...

തമിഴ്നാട്ടിൽ നിന്നെത്തുന്ന വോട്ടർമാരെ ​​തടയാൻ പരി​ശോധന

text_fields
bookmark_border
ബാലരാമപുരം: തമിഴ്​നാട്ടിൽനിന്ന്​ മദ്യമെത്തിക്കുന്നതും വോട്ടിനെത്തുന്നതും തടയാൻ അതിർത്തിയിൽ പരിശോധന ആരംഭിച്ചു. തമിഴാനാട്ടിൽ സ്​ഥിര താമസമാക്കിയവരിൽ പലർക്കും ബാലരാമപുരം പഞ്ചായത്തിൽ വോട്ടുണ്ട്​. ഇവർ തമിഴ്​നാട്ടിലും ​േവാട്ട്​ ചെയ്യു​ന്നവരാണ്​. ഇത്തരക്കാരെ കണ്ടെത്തുന്നതിനാണ്​ നടപടി ആരംഭിച്ചത്​. ഇതോടൊപ്പം ബാലരാമപുരം പഞ്ചായത്തിൽ ഏഴ് പ്രശ്ന ബാധിത ബൂത്തുകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story