തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് കേരള പ്രദേശ് വ്യാപാരി വ്യവസായി കോൺഗ്രസ് ആവശ്യപ്പെട്ടു. വ്യാപാരികളുടെയും വ്യവസായികളുടെയും ലൈസൻസ് ഫീസ്, പ്രൊവിഷൻ ടാക്സ്, പ്രോപ്പർട്ടി ടാക്സ്, ബോർഡ് ടാക്സ് തുടങ്ങിയവ നിരന്തരം വർധിപ്പിക്കുകയും അശാസ്ത്രീയമായ ഫൈനുകൾ അടിച്ചേൽപിക്കുകയും കോവിഡിൻെറ മറവിൽ പലതരത്തിലും വ്യാപാരികെളയുൾപ്പെടെ ഉപദ്രവിക്കുന്ന നയമായിരുന്നു സി.പി.എം നേതൃത്വം കൊടുക്കുന്ന എൽ.ഡി.എഫ് സ്വീകരിച്ചത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2020 12:01 AM GMT Updated On
date_range 2020-12-06T05:31:39+05:30യു.ഡി.എഫിനെ വിജയിപ്പിക്കണം
text_fieldsNext Story