Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാമ്പുകടിയേറ്റ്...

പാമ്പുകടിയേറ്റ് വിദ്യാർഥി മരിച്ചു 

text_fields
bookmark_border
പാമ്പുകടിയേറ്റ് വിദ്യാർഥി മരിച്ചു 
cancel
ആറ്റിങ്ങൽ: മുടപുരം കോണത്ത് വീട്ടിൽ സുരേഷ് (ജ്യോതി)-ബിന്ദു ദമ്പതികളുടെ മകൻ എസ്. സുബീഷ് (17) പാമ്പുകടിയേറ്റ് മരിച്ചു. നവംബർ 30ന് വൈകീട്ട്​ 6.30നാണ് കടിയേറ്റത്. കന്നുകാലികളെ അഴിക്കാൻ വീടിനടുത്തുള്ള പുരയിടത്തിൽ പോകുന്ന വഴിയാണ്​ പാമ്പ് കടിച്ചത്​. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച മരിച്ചു. നെടുങ്കണ്ട എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. സഹോദരൻ: സുബിൻ.
Show Full Article
TAGS:
Next Story