തിരുവനന്തപുരം: ബാബരി മസ്ജിദ് ധ്വംസനത്തിൻെറ വാര്‍ഷികത്തോടനുബന്ധിച്ച് ഇമാമുമാരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ 10ന് രാജ്ഭവനിലേക്ക് സംഘടിപ്പിക്കും. ബാബരി മസ്ജിദ് വിഷയത്തില്‍ വസ്തുതകള്‍ അവഗണിച്ച് വിശ്വാസത്തെയും കഥകളെയും കണക്കിലെടുത്ത് സുപ്രീംകോടതി നടത്തിയ വിധി പ്രസ്താവം നിയമജ്ഞരുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും നിശിത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മഥുര ഈദ്ഗാഹ് മസ്ജിദിന് നേരെയും പുതിയ അവകാശവാദങ്ങളുമായി സംഘ്പരിവാര്‍ രംഗത്തുവരികയും തല്‍സംബന്ധമായ കേസ് ജില്ലാ കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് രാജ്ഭവനിലേക്ക് നടത്തുന്നത്. മാര്‍ച്ച് ഒാള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ ജനറല്‍ സെക്രട്ടറി എ.സി. ഫൈസല്‍ അശ്റഫി ഉദ്ഘാടനം ചെയ്യും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2020 12:00 AM GMT Updated On
date_range 2020-12-03T05:30:13+05:30നീതി പ്രതിജ്ഞാ മാര്‍ച്ച്
text_fieldsNext Story