Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒന്നിലധികം...

ഒന്നിലധികം വോട്ടർപട്ടികയിൽ പേര്​: വി.വി. രാജേഷി​െൻറ സ്​ഥാനാർഥിത്വം അസാധുവാകില്ല

text_fields
bookmark_border
ഒന്നിലധികം വോട്ടർപട്ടികയിൽ പേര്​: വി.വി. രാജേഷി​ൻെറ സ്​ഥാനാർഥിത്വം അസാധുവാകില്ല തിരുവനന്തപുരം: ഒന്നിലധികം സ്​ഥലത്ത്​ വോട്ടർ പട്ടികയിൽ പേരുണ്ടെന്നതുകൊണ്ട്​ മാത്രം ആ വ്യക്തിയുടെ സ്​ഥാനാർഥിത്വം അസാധുവാകില്ലെന്ന്​ ​സംസ്​ഥാന തെരഞ്ഞെടുപ്പ്​ കമീഷണർ വി. ഭാസ്​കരൻ. ബി.ജെ.പി ജില്ല പ്രസിഡൻറും കോർപറേഷൻ പൂജപ്പുര ഡിവിഷനിലെ ബി.​െജ.പി സ്​ഥാനാർഥിയുമായി വി.വി. രാജേഷിന്​ മൂന്നിട​ത്ത്​ വോട്ടർപട്ടികയിൽ പേരുണ്ടെന്ന പരാതിയെ കുറിച്ച ചോദ്യത്തോട്​ പ്രതികരിക്കുകയായിരുന്നു അ​േദ്ദഹം. ഇത്​ സംബന്ധിച്ച്​ പരാതി കിട്ടിയിരുന്നു. എന്നാൽ, മറ്റിടങ്ങളിലെ വോട്ടർ പട്ടികയിൽ പേരുണ്ടെന്നതുകൊണ്ട്​ മാത്രം സ്​ഥാനാർഥിത്വം നിരാകരിക്കാനാകില്ല. ​അതേ സമയം വ്യക്തി ഒന്നിൽ കൂടുതൽ സ്​ഥലത്ത്​ വോട്ട്​ ചെയ്താൽ ക്രിമിനൽ കേസുണ്ടാകും. ​ഒന്നിലധികം പട്ടികയിൽ പേരുവരാനിടയായ സാഹചര്യം പരിശോധി​ക്കേണ്ടതാണെന്നും ​അ​ദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story