Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

അബ്​ദുല്ലക്കുട്ടിക്കെതിരെ എന്തുകൊണ്ട്​ നാലരവർഷം അന്വേഷണം നടത്തിയില്ല -മുരളീധരൻ

text_fields
bookmark_border
തിരുവനന്തപുരം: എ.പി. അബ്​ദുല്ലക്കുട്ടിക്കെതിരെ പീഡനപരാതിയിൽ എന്തുകൊണ്ട് നാലരവർഷം​ സർക്കാർ അന്വേഷിച്ചില്ലെന്ന്​ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. സോളാർ കേസുമായി ബന്ധപ്പെട്ട്​ അബ്​ദുല്ലക്കുട്ടിക്കെതിരായ കേസിനെക്കുറിച്ച്​ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.​ജെ.പിയിൽ ചേർന്ന ശേഷം അബ്​ദുല്ലക്കുട്ടി ആരെയെങ്കിലും പീഡിപ്പിച്ചോ എന്നും മുരളീധരൻ ചോദിച്ചു. ​
Show Full Article
TAGS:
Next Story