Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയ പണിമുടക്കിന്​...

ദേശീയ പണിമുടക്കിന്​ ​െഎക്യദാർഢ്യം -കെ.യു.ഡബ്ല്യു.​െജ

text_fields
bookmark_border
തിരുവനന്തപുരം:​ ലേബർ കോഡ്​ അടക്കം തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്​ത ട്രേഡ്​ യൂനിയനുകൾ നവംബർ 26ന്​ നടത്തുന്ന ദേശീയ പണിമുടക്കിന്​ കേരള പത്രപ്രവർത്തക യൂനിയ​ൻെറ ​െഎക്യദാർഢ്യം. ഇന്ത്യന്‍ പത്രപ്രവര്‍ത്തകരുടെ ബലവും പ്രതീക്ഷയും ആശ്വാസവും സംരക്ഷണ കവചവുമായിരുന്ന വര്‍ക്കിങ് ജേണലിസ്​റ്റ്​ ആക്ട്​ ഇല്ലാതാക്കി കൊണ്ടുവന്ന ലേബർ കോഡ്​ മാധ്യമപ്രവർത്തകർക്ക്​ കടുത്ത ആഘാതമാണെന്ന്​ യൂനിയൻ സംസ്​ഥാന പ്രസിഡൻറ്​ കെ.പി. റജിയും ജനറൽ സെക്രട്ടറി ഇ.എസ്​. സുഭാഷും പറഞ്ഞു​. ​ഇതടക്കം രാജ്യത്തെ തൊഴിലാളികളെയും കർഷകരെയും പ്രതികൂലമായി ബാധിക്കുന്ന നയങ്ങൾ തിരുത്താൻ ആവശ്യപ്പെട്ട്​ നടക്കുന്ന പണിമുടക്കിന്​ യൂനിയൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story