Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹോമിയോപ്പതി: സൗജന്യ...

ഹോമിയോപ്പതി: സൗജന്യ വെബിനാറിൽ പങ്കെടുക്കാം

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും ഹോമിയോപ്പതി ഡോക്ടർമാർ നടത്തിയ മുന്നേറ്റം ശാസ്ത്രലോകത്തെ ഹോമിയോപ്പതിയിലേക്ക് കൂടുതൽ അടുപ്പിക്കാൻ കാരണമായിട്ടുണ്ടെന്ന് മോസ്കോ ഫ്രണ്ട്ഷിപ് യൂനിവേഴ്സിറ്റി വിസിറ്റിങ്​ പ്രഫസറും ഹോമിയോപ്പതി സെൻട്രൽ കൗൺസിൽ മുൻ അധ്യക്ഷനുമായ ഡോക്ടർ ജോസ് ഐസക്. ഇൻറർനാഷനൽ ഫോറം ഫോർ പ്രമോട്ടിങ്​ ഹോമിയോപ്പതി (ഐ.എഫ്.പി.എച്ച്​​) സംഘടിപ്പിക്കുന്ന രാജ്യാന്തര വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. '7130060188' എന്ന യൂസർനെയിമും '123456' എന്ന പാസ്​വേഡും ഉപയോഗിച്ച്​ ദിവസവും രാത്രി 8.30 മുതൽ 9.30 വരെ നടക്കുന്ന സൗജന്യ വെബിനാറിൽ പങ്കെടുക്കാമെന്ന്​ ഐ.എഫ്.പി.എച്ച്​ ഭാരവാഹികൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story