Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊച്ചി മെട്രോ:...

കൊച്ചി മെട്രോ: ഉദ്യോഗസ്​ഥരെ ബലിയാടാക്കാനില്ല, ഉത്തരവാദിത്തം തനിക്ക്​ -ഉമ്മൻ ചാണ്ടി

text_fields
bookmark_border
തിരുവനന്തപുരം: കൊച്ചി മെട്രോ സ്​ഥ​ലമേറ്റെടുപ്പുമായി ബന്ധപ്പെട്ട്​ ഉദ്യോഗസ്​ഥരെ ബലിയാടാക്കാനില്ലെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എറണാകുളം മുൻ കലക്​ടർ രാജമാണിക്യത്തിനെതിരെ അന്വേഷണത്തിന്​ സർക്കാർ അനുമതി നൽകിയതുമായി ബന്ധപ്പെട്ടാണ്​ ഉമ്മൻ ചാണ്ടിയുടെ പരാമർശം. സ്​ഥലമേറ്റെടുപ്പ്​ തീരുമാനങ്ങളെല്ലാം അന്നത്തെ മന്ത്രിസഭ ​േയാഗത്തി​േൻറതായിരുന്നു. മുഖ്യമന്ത്രിയെന്ന നിലയിൽ ഉത്തരവാദിത്തം തനിക്കുണ്ട്​. ഒരു ഉദ്യോഗസ്​ഥനെയും ബലിയാടാക്കാനില്ല. തിരുവനന്തപുരത്ത്​ തെരഞ്ഞെടുപ്പ്​ യോഗത്തിൽ സംസാരിക്കുകയായിരുന്നു അ​േദ്ദഹം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story