Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനെടുമങ്ങാട്​ നഗരസഭയിലെ...

നെടുമങ്ങാട്​ നഗരസഭയിലെ എൽ.ഡി.എഫ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

text_fields
bookmark_border
നെടുമങ്ങാട്: നഗരസഭയിലെ 39 വാർഡുകളിൽ 36 വാർഡിലെയും എൽ.ഡി.എഫ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. സി.പി.എം -29, സി.പി.ഐ -8, കോൺഗ്രസ് എസ് -1 , ജനതാദൾ എസ് -1 എന്നിങ്ങനെയാണ് സീറ്റുകൾ തീരുമാനിച്ചത്. കല്ലുവരമ്പ്: എം. രാജേന്ദ്രൻ നായർ (സി.പി.എം), ഇരിഞ്ചയം: ബി.കെ ശ്രീകല (സി.പി.ഐ), കുശർകോട്: എസ്. സിന്ധു (സി.പി.എം), ഉളിയൂർ: എം.പി സജിത (സി.പി.എം), മണക്കോട്: ബി. സതീശൻ (സി.പി.എം), നെട്ട: കെ. ശ്യാമള (സി.പി.ഐ), നഗരിക്കുന്ന്: റ്റി. ശ്രീലത (സി.പി.എം), കച്ചേരി: ലേഖാ സുരേഷ് (സി.പി.എം), ഠൗൺ: സിന്ധു കൃഷ്ണകുമാർ (സി.പി.എം), മൂത്താംകോണം: ഒ. ഉഷ (സി.പി.എം), കൊടിപ്പുറം: കെ. പ്രേമലത (സി.പി.എം), കൊല്ലങ്കാവ്: പുലിപ്പാറ കൃഷ്ണൻ (സി.പി.എം), പുലിപ്പാറ: പി. വസന്തകുമാരി (സി.പി.എം), വാണ്ട: മഹേന്ദ്രൻ ആചാരി (സി.പി.ഐ), മുഖവൂർ: എസ്. സന്തോഷ് (സി.പി.ഐ), കൊറളിയോട്: റ്റി. ബിന്ദു (സി.പി.എം), പതിനാറാംകല്ല്: ഗിരിജ വിജയൻ (സി.പി.എം), മന്നൂർക്കോണം: എസ്. രാജിക (സി.പി.എം), വലിയമല: ബി.കെ. ശ്രീകല (സി.പി.എം), തറട്ട: പി. ഹരികേശൻ (സി.പി.എം), ഇടമല: കെ. സുരേഷ് (കോൺഗ്രസ് എസ്), പടവള്ളിക്കോണം: കെ. ഗീതാകുമാരി (സി.പി.എം), കണ്ണാറംകോട്: എൻ.ആർ ബൈജു (സി.പി.എം), പറണ്ടോട്: ബി. വിനിത (സി.പി.എം), മഞ്ച: പ്രിയ പി. നായർ (സി.പി.ഐ), ടി.എച്ച്.എസ്: എൻ. ബിജു (സി.പി.എം), പേരുമല: എസ്. റഫീഖ് (സി.പി.എം) , മാർക്കറ്റ്: എ. ഷാജി (സി.പി.ഐ), പറമുട്ടം: റ്റി. ശ്രീജ (സി.പി.​എം) , പത്താംകല്ല്: എസ്. ഷമീർ (സി.പി.എം), കൊപ്പം: പി രാജീവ് (സി.പി.എം), സന്നഗർ: എസ്. ശ്യാമള (സി.പി.എം), അരശുപറമ്പ്: എസ്. അജിത (സി.പി.എം), പേരയത്തുകോണം: പി.ജി പ്രേമചന്ദ്രൻ (സി.പി.എം) , ചിറയ്ക്കാണി: ബി.എ അഖിൽ (സി.പി.എം), പൂവത്തൂർ: ലേഖാ വിക്രമൻ (സി.പി.ഐ) എന്നിവരാണ് മത്സരിക്കുന്നത്. പരിയാരം, പുങ്കുംമൂട്, ടവർ വാർഡുകളിൽ ഉടൻ സ്ഥാനാർഥി പ്രഖ്യാപനം നടക്കും. പ്രഖ്യാപിച്ചതിൽ 14 വാർഡുകളിൽ മുൻ കൗൺസിലർമാരാണ് മത്സരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story