Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനെയ്യാറ്റിൻകരയിൽ...

നെയ്യാറ്റിൻകരയിൽ ഫാസ്​റ്റ്​ ട്രാക്ക് പോക്സോ കോടതി ഉദ്​ഘാടനം നാളെ

text_fields
bookmark_border
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ അനുവദിച്ച പുതിയ ഫാസ്​റ്റ്​ ട്രാക്ക് പോക്സോ കോടതിയുടെ ഉദ്‌ഘാടനം തിങ്കളാഴ്ച നടക്കും. 12 തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്. ഇതോടെ നെയ്യാറ്റിൻകരയിൽ പുതുതായി എത്തിയ സർക്കാർ സ്ഥാപനങ്ങളുടെ എണ്ണം അഞ്ചായി. നേര​േത്ത കരിയർ ഗൈഡൻസ് സൻെറർ, വിമുക്തി ജില്ലതല ചികിത്സാകേന്ദ്രം, പിന്നാക്ക വികസന കോർപറേഷൻ മേഖല ഓഫിസ്, ഭാഗ്യക്കുറി സബ് സൻെറർ എന്നിവ തുടങ്ങിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story