Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൈക്രോ...

മൈക്രോ കണ്ടെയ്​ന്‍മെൻറ്​ സോണുകള്‍ പ്രഖ്യാപിച്ചു

text_fields
bookmark_border
മൈക്രോ കണ്ടെയ്​ന്‍മൻെറ്​ സോണുകള്‍ പ്രഖ്യാപിച്ചു തിരുവനന്തപുരം: മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ അരുവിപ്പാറ, കൂതക്കോട്, കാരോട് ഗ്രാമപഞ്ചായത്തിലെ വടൂര്‍കോണം, പഴയ ഉച്ചക്കട പ്രദേശങ്ങളെ മൈക്രോ കണ്ടെയ്​ന്‍മൻെറ്​ സോണുകളായി കലക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തും. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരെയും പുറത്തേക്ക്​ കടത്തിവിടില്ല. കണ്ടെയ്​ൻമൻെറ്​ സോണിനുള്ളില്‍ അവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കൂ. ഈ പ്രദേശങ്ങളോടുചേര്‍ന്നുള്ള മേഖലകളിലുള്ളവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും കലക്ടര്‍ നിർദേശിച്ചു. കണ്ടെയ്​ന്‍മൻെറ്​ സോണ്‍ പിന്‍വലിച്ചു തിരുവനന്തപുരം: കോർപറേഷനുകീഴിലെ ഇടവക്കോട്, കിനാവൂര്‍, കേശവദാസപുരം, നന്ദന്‍കോട്, പാങ്ങോട്, തിരുമലാട് മുല്ലൂര്‍, വെള്ളാര്‍, ശംഖുംമുഖം, ആറ്റിപ്ര, പൗണ്ടുകടവ്, ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്ക്, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലെ അലംപൊറ്റ, തവരവിള, ചുണ്ടവിള, ടൗണ്‍, വഴിമുക്ക്, വര്‍ക്കല മുനിസിപ്പാലിറ്റിയിലെ കല്ലാഴി, പാറശ്ശാല ഗ്രാമപഞ്ചായത്തിലെ പുല്ലൂര്‍കോണം, ഇടിച്ചക്കപ്ലാമൂട്, വണ്ണിയക്കോട്, ചെറുവാരക്കോണം, മുറിയത്തോട്ടം, കീഴത്തോട്ടം, കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ കുളത്തുമ്മല്‍, ചെട്ടിക്കോണം, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ കപലീശ്വരം, മുടിപ്പുര, പുത്തന്‍നട, വലിയപള്ളി, കരവാരം ഗ്രാമപഞ്ചായത്തിലെ കൊണ്ണൂരി, കിഴുവിലം ഗ്രാമപഞ്ചായത്തിലെ മാമംനട, അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ മരിയപുരം, ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ തലയല്‍, പുള്ളിയില്‍, പനയറക്കുന്ന്, ഇടമനക്കുഴി, ചാമവിള, മണലി, ഓഫിസ് വാര്‍ഡ്, കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചേരമാൻതുരുത്ത്, വിളയില്‍ക്കുളം, കാരോട് ഗ്രാമപഞ്ചായത്തിലെ അയിര, പുതുപുറയ്ക്കല്‍, ചെങ്കവിള, അമ്പിളിക്കോണം, കാന്തല്ലൂര്‍, കുഴിഞ്ഞാന്‍വിള, അമ്പനവിള, പുതിയ ഉച്ചക്കട, ചാരോട്ടുകോണം, കോട്ടുകല്‍ ഗ്രാമപഞ്ചായത്തിലെ മണ്ണാക്കല്ല്, പുന്നക്കുളം, ഓഫിസ് വാര്‍ഡ്, ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ മരിയപുരം (കരിക്കിന്‍വിള, മരിയപുരം പ്രദേശങ്ങള്‍ ഒഴികെ), കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിലെ കൈവന്‍വിള (കുഴിപ്പാലം ഒഴികെ), ഓട്ടറ(പള്ളിക്കര, മരപ്പാലം റോഡ് പ്രദേശങ്ങള്‍ ഒഴികെ), കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വെണ്‍കടമ്പ്, ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ തോക്കാട്, ഒറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഞെക്കാട് എന്നീ പ്രദേശങ്ങളെ കണ്ടെയ്​ന്‍മൻെറ്​ സോണില്‍നിന്ന്​ ഒഴിവാക്കിയതായി കലക്ടര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story