Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബി.ജെ.പി കൗൺസിലർ...

ബി.ജെ.പി കൗൺസിലർ രാജിവെച്ചു

text_fields
bookmark_border
ആറ്റിങ്ങൽ: കൗൺസിലി​ൻെറ കാലാവധി കഴിയാൻ മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ . നഗരസഭ വട്ടവിള 19ാം വാർഡ് കൗൺസിലറായ ശ്രീദേവിയാണ് കൗൺസിലർ സ്ഥാനം രാജിവച്ചത്. രാജിക്കത്ത് കഴിഞ്ഞദിവസം നഗരസഭ സെക്രട്ടറി എസ്. വിശ്വനാഥന് കൈമാറി രസീത് കൈപ്പറ്റിയിരുന്നു. 2015 ലെ തദ്ദേശസ്വയംഭരണ ​െതരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതിനിധിയായാണ് ശ്രീദേവി മത്സരിച്ചതും ജയിച്ചതും. നിലവിലെ കൗൺസിലിന് 21 ദിവസം മാത്രം കാലാവധി ബാക്കിനിൽ​െക്കയാണ് ഇവർ കൗൺസിലർ സ്ഥാനം രാജിവച്ചത്. സ്ഥാനാർഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കൗൺസിലർ രാജിവെച്ചത് ബി.ജെ.പി.യെ ഞെട്ടിച്ചു. ശ്രീദേവിയെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന്​ ഒഴിവാക്കിയതായി മണ്ഡലം പ്രസിഡൻറ്​ അറിയിച്ചു. ബി.ജെ.പിക്ക്‌ ഉള്ളിലെ തർക്കവും സാമ്പത്തിക ഇടപാടുകളും ഉൾ​െപ്പടെയുള്ള പ്രശ്നങ്ങൾ രാജിക്ക് കാരണമായിട്ടുണ്ട്. photo IMG-20201022-WA0009
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story