Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹാഥറസ് സംഭവം: സി.പി.എം ...

ഹാഥറസ് സംഭവം: സി.പി.എം പ്രതിഷേധ ജ്വാല തെളിച്ചു

text_fields
bookmark_border
കിളിമാനൂർ: യു.പിയിലെ ഹാഥറസിൽ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റക്കാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. കിളിമാനൂർ ഏരിയയിലെ 119 കേന്ദ്രങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രവർത്തകർ പ്ലക്കാർഡും കൊടിയുമായി അണിനിരന്നു. പ്രതിഷേധ ജ്വാലയും തെളിച്ചു. ഏരിയയിൽ ജില്ല കമ്മിറ്റിയം​ഗം മടവൂർ അനിൽ, ഏരിയ സെക്രട്ടറി എസ്. ജയചന്ദ്രൻ തുടങ്ങി യവർ നേതൃത്വം നൽകി. ഏരിയ കമ്മിറ്റിയം​ഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story