Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎം.ബി.ബി.എസ് പഠനം:​...

എം.ബി.ബി.എസ് പഠനം:​ ഒാൺലൈൻ ക്ലാസിന്​ അംഗീകാരമുണ്ടെന്ന്​ മെഡിക്കൽ കമീഷൻ

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ്​ സാഹചര്യത്തിൽ മെഡിക്കൽ കോളജുകൾ എം.ബി.ബി.എസ്​ വിദ്യാർഥികൾക്കായി നടത്തുന്ന ഒാൺലൈൻ ക്ലാസുകൾക്ക്​ അംഗീകാരമില്ലെന്ന പ്രചാരണം നിഷേധിച്ച്​ നാഷനൽ മെഡിക്കൽ കമീഷൻ. നിലവിലെ സാഹചര്യത്തിൽ ഒാൺലൈൻ ക്ലാസുകൾക്ക്​ അംഗീകാരമുണ്ടെന്നും കോളജുകൾ തുറക്കുന്ന മുറക്ക്​ ഒാൺലൈൻ ക്ലാസുകൾക്ക്​ അനുബന്ധമായ പ്രാക്​ടിക്കൽ, ക്ലിനിക്കൽ ട്രയലുകൾ നടത്തണമെന്നും കമീഷ​ൻെറ അറിയിപ്പിൽ പറയുന്നു. നേരത്തേ വിദേശ മെഡിക്കൽ സർവകലാശാലകളിൽ എം.ബി.ബി.എസ്​ അധ്യാപനം ഒാൺലൈനിൽ നടത്തുന്നതി​ൻെറ സാധുത സംബന്ധിച്ച്​ മെഡിക്കൽ കൗൺസിൽ നൽകിയ വിവരാവകാശ മറുപടിയാണ്​ ഇപ്പോൾ തെറ്റായരീതിയിൽ പ്രചരിക്കുന്നതെന്നും കമീഷൻ വ്യക്തമാക്കി. സംസ്ഥാനത്തെ മിക്ക മെഡിക്കൽ കോളജുകളിലും എം.ബി.ബി.എസ്​ ക്ലാസുകൾ ഒാൺലൈൻ പ്ലാറ്റ്​ഫോമിൽ നടന്നുവരുന്നുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story