Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകിളിമാനൂരിൽ മോചന...

കിളിമാനൂരിൽ മോചന മുന്നേറ്റ സംരക്ഷണ സദസ്സ്​ നടത്തി

text_fields
bookmark_border
കിളിമാനൂർ: സംസ്ഥാന സർക്കാറി​ൻെറ സിവിൽ സർവിസ് ധ്വംസനങ്ങൾക്കെതിരെ അധ്യാപകരുടെയും ജീവനക്കാരുടെയും സംയുക്ത സമരസമിതിയായ സ്​റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേർസ് ഓർഗനൈസേഷൻ (സെറ്റോ) കിളിമാനൂർ മേഖല കമ്മിറ്റി മോചന മുന്നേറ്റ സംരക്ഷണ സദസ്സ്​ നടത്തി. കിളിമാനൂർ സിവിൽ സ്​​േറ്റഷനു മുന്നിൽ സമാപനം ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ എം.കെ. ഗംഗാധര തിലകൻ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ ബ്രാഞ്ച് പ്രസിഡൻറ് ഹരിശങ്കർ ജെ. കുറുപ്പ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ആർ. ജോഷി, കെ.പി.എസ്.ടി.എ ജില്ല ട്രഷറർ എ.ആർ. ഷമീം, എൻ.ജി.ഒ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മടത്തിനാപ്പുഴ ശ്രീകുമാർ, അജികുമാർ. ജി, കെ. സജീവ്, ബ്രാഞ്ച് സെക്രട്ടറി ജയൻ വി, ട്രഷറർ അരുൺകുമാർ ആർ എന്നിവർ സംസാരിച്ചു. kmr pho_ 30- 1 c സെറ്റോയുടെ നേതൃത്വത്തിൽ നടന്ന മോചനമുന്നേറ്റ സംരക്ഷണ സദസ്സ്​ എം.കെ. ഗംഗാധര തിലകൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story