Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആരോഗ്യവകുപ്പ്​:...

ആരോഗ്യവകുപ്പ്​: കോവിഡ്​ വ്യാപനം ശമിക്കുംവരെ പൊതുസ്​ഥലംമാറ്റമില്ല

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ വ​കു​പ്പി​ലെ​യും മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ​യും ഈ ​വ​ർ​ഷ​ത്തെ പൊ​തു​സ്ഥ​ലം​മാ​റ്റം കോ​വി​ഡ് വ്യാ​പ​നം ശ​മി​ക്കു​ന്ന​തു വ​രെ ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. മ​ഹാ​മാ​രി​യു​ടെ സ​വി​ശേ​ഷ സാ​ഹ​ച​ര്യ​വും രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​വും ക​ണ​ക്കി​ലെ​ടു​ത്ത്​ രോ​ഗ​വ്യാ​പ​നം ശ​മി​ച്ച​തി​നു​ശേ​ഷം മാ​​ത്രം പൊ​തു​സ്​​ഥ​ലം​മാ​റ്റം പ​രി​ഗ​ണി​ച്ചാ​ൽ മ​തി​െ​യ​ന്നാ​ണ്​ നി​ർ​ദേ​ശം. ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളു​ടെ​യോ മാ​നു​ഷി​ക പ​രി​ഗ​ണ​ന​യു​ടെ​യോ പൊ​തു​താ​ൽ​​പ​ര്യ​ത്തി​ൻെറ ഭ​ര​ണ​പ​ര​മാ​യ സൗ​ക​ര്യ​ത്തി​ൻെറ​യോ അ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള​തോ അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ​യോ സ്​​ഥാ​ന​ക്ക​യ​റ്റ​ത്തി​ൻെറ​യോ ഭാ​ഗ​മാ​യോ അ​ന​വാ​ര്യ​മാ​കു​ന്ന സ്​​ഥ​ലം​മാ​റ്റ​ങ്ങ​ൾ മാ​ത്ര​മേ പ​രി​ഗ​ണി​ക്കാ​വൂ​വെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story