Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎലിപ്പനി ബാധിച്ച...

എലിപ്പനി ബാധിച്ച യുവാവ് മരിച്ചു

text_fields
bookmark_border
കാട്ടാക്കട: . കാട്ടാക്കട അമ്പലത്തിൻകാല ആശ്രയപുരി അംബിക വിലാസത്തിൽ പരേതനായ മുരളീധരൻ നായരുടെയും അംബികയുടെയും മകൻ എം.എ. സുബാഷാണ്​ (40) മരിച്ചത്. കഴിഞ്ഞദിവസം വീട്ടിൽ കുഴഞ്ഞുവീണ യുവാവിനെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലും അവിടെനിന്ന്​ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. എലിപ്പനിയാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. Subash 40 Ktda
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story