Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉദ്​ഘാടനം ചെയ്​തു

ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
തിരുവനന്തപുരം: ഉറവിട മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതി​ൻെറ ഭാഗമായി നഗരസഭ കമലേശ്വരം ഗവ.​ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമാണം പൂർത്തീകരിച്ച എയ്റോബിക് ബിൻ, എം.ആർ.എഫ് യൂനിറ്റുകളുടെ ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഐ.പി.ബിനു, വാർഡ് കൗൺസിലർ വി.ഗിരി, ഹെൽത്ത് സൂപ്പർ വൈസർ എസ്. പ്രകാശ്, പ്രിൻസിപ്പൽ മധു കുട്ടൻ, പി.ടി.എ പ്രസിഡൻറ്​ മുഹമ്മദ് ബഷീർ, ഹെൽത്ത് ഇൻസ്‌പെക്ടർ എൻ.ഡി. അജിത്ത് എന്നിവർ പങ്കെടുത്തു photo file name: LEK_1139.JPG LEK_1173.JPG LEK_1155.JPG
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story