Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ് നിയന്ത്രണങ്ങൾ...

കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നില്ല

text_fields
bookmark_border
ബാലരാമപുരം: ബാലരാമപുരത്തെ ബാങ്കുകളിലേറെയും കോവിഡ് നിയന്ത്രണം പാലിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമാകുന്നു. രാവിലെ മുതൽ പല ബാങ്കുകൾക്ക് മുന്നിലും തിരക്ക് വർധിക്കുമ്പോൾ ബാങ്ക് ഉദ്യോഗസ്​ഥർ നിയന്ത്രണം പാലിക്കാൻ തയാറാകാതെ പോകുന്നതായാണ്​ ബാങ്കിലെത്തുന്നവർ പറയുന്നത്. രാവിലെ മുതൽ വലിയ തിരക്ക് അനുഭവപ്പെടുമ്പോഴും പ്രഹസനമെന്ന തരത്തിൽ ടോക്കൺ നൽകി അകലം പാലിക്കാതെ ബാങ്കിലെത്തുന്നവരെ ലൈനായി നിർത്തുന്നതായും ആക്ഷേപമുയരുന്നു. എ.ടി.എം കൗണ്ടറുകളിൽ സാനിറ്റൈസറുകളില്ലാത്തതും ഏറെയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story