Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇടുക്കി ഡാം തുറക്കേണ്ട ...

ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമി​െല്ലന്ന്​ മന്ത്രി എം.എം. മണി

text_fields
bookmark_border
തിരുവനന്തപുരം: ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എം.എം. മണി. മഴ കൂടിയാല്‍ തുറന്നുവിടാൻ നടപടി സ്വീകരിക്കും. മുന്‍കൂട്ടി അറിയിപ്പ് നല്‍കിയശേഷം മാത്രമേ ഡാം തുറക്കൂവെന്നും മന്ത്രി അറിയിച്ചു. ഇടുക്കി-ചെറുതോണി അണക്കെട്ടുകൾ മന്ത്രി സന്ദർശിച്ചു. ഇടുക്കി ജില്ലയില്‍ മഴയുടെ ശക്തിയും ഡാമിലെ നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്​.
Show Full Article
TAGS:
Next Story