Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെഡിക്കല്‍...

'മെഡിക്കല്‍ വിദ്യാഭ്യാസം: ആവശ്യമായ പ്രാക്ടിക്കല്‍ ക്ലാസുകള്‍ പുനരാരംഭിക്കുക'

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പഠനം ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍, പ്രായോഗിക പരിശീലനത്തിന് കൂടുതല്‍ പ്രാധാന്യമുള്ള മെഡിക്കല്‍ വിദ്യാര്‍ഥികളെ സംബന്ധിച്ച് ഇത് അപര്യാപ്തമാണെന്നും അതിനാല്‍ എത്രയും വേഗം ഈ പ്രതിസന്ധി പരിഹരിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മൻെറ് ആരോഗ്യസര്‍വകലാശാല കമ്മിറ്റി. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ അവസാന രണ്ടര വര്‍ഷത്തെ പഠനം മുഴുവനും രോഗികളുമായി ധാരാളം ഇടപെടേണ്ട ക്ലിനിക്കല്‍ വിഷയങ്ങളാണ്. ഓണ്‍ലൈന്‍ പഠനത്തില്‍ ഇത് തികച്ചും അസാധ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ ഫ്രറ്റേണിറ്റി മൂവ്‌മൻെറ് ആരോഗ്യസര്‍വകലാശാല കമ്മിറ്റി കണ്‍വീനര്‍ ഡോ. സുമയ്യ സുല്‍ത്താന അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story