Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൈബർ ആക്രമണത്തിൽ കർശന...

സൈബർ ആക്രമണത്തിൽ കർശന നടപടി വേണം -വിമൻ ജസ്​റ്റിസ് മൂവ്മെൻറ്​

text_fields
bookmark_border
സൈബർ ആക്രമണത്തിൽ കർശന നടപടി വേണം -വിമൻ ജസ്​റ്റിസ് മൂവ്മൻെറ്​ തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ സൈബർ ആക്രമണം തടയാൻ സംസ്ഥാനത്ത് കൂടുതൽ കർക്കശ നിയമ നടപടികളും നിയമ പരിഷ്കരണങ്ങളും വേണമെന്ന് വിമൻ ജസ്​റ്റിസ് സംസ്ഥാന പ്രസിഡൻറ്​ ജബീന ഇർഷാദ് ആവശ്യപ്പെട്ടു. നിയമം ​ൈകയിലെടുക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് സ്​ത്രീകളെ എത്തിക്കുകയാണ്. ഇത് സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം ചെയ്ത് ഭരണത്തിൽ വന്ന ഇടതു സർക്കാറി​ൻെറ പരാജയം കൂടിയാണെന്നും അവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story