Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരള വാഴ്​സിറ്റി

കേരള വാഴ്​സിറ്റി

text_fields
bookmark_border
ടൈംടേബിൾ തിരുവനന്തപുരം: ഒക്ടോബർ 12ന് ആരംഭിക്കുന്ന രണ്ടാം സെമസ്​റ്റർ ഡിപ്ലോമ ഇൻ ട്രാൻസ്​ലേഷൻ സ്​റ്റഡീസ്​ (ഡി.റ്റി.എസ്​) പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ. ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന എട്ടാം സെമസ്​റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മൻെറ് ആൻഡ്​ കാറ്ററിങ്​ ടെക്നോളജി (ബി.എച്ച്.എം) പരീക്ഷയുടെ (2014 സ്​കീം - റെഗുലർ, സപ്ലിമൻെററി, 2012 2013 അഡ്മിഷൻ) (2011 സ്​കീം - സപ്ലിമൻെററി, 2006 സ്​കീം - മേഴ്സി ചാൻസ്​) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷാഫീസ്​ കാര്യവട്ടത്തെ സൈക്കോളജി വിഭാഗം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ കൗൺസലിങ്​ (ജറിയാട്രിക്സ്​) സപ്ലിമൻെററി (2018-19) പരീക്ഷക്ക്​ പിഴകൂടാതെ ഒക്ടോബർ 6 വരെയും 150 രൂപ പിഴയോടെ ഒക്ടോബർ 9 വരെയും 400 രൂപ പിഴയോടെ ഒക്ടോബർ 13 വരെയും അപേക്ഷിക്കാം. പരീക്ഷഫലം 2019 ജൂലൈയിൽ നടന്ന ആറാം സെമസ്​റ്റർ ബി.ഡെസ്, ഡിസംബറിൽ നടന്ന ഏഴാം സെമസ്​റ്റർ ബി.ഡെസ്​ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഒക്ടോബർ 14 വരെ അപേക്ഷിക്കാം. 2019 ഡിസംബറിൽ നടത്തിയ രണ്ടാം വർഷ ബി.ഫാം. (സപ്ലിമൻെററി), 2020 ജനുവരിയിൽ നടത്തിയ മൂന്നാം വർഷ ബി.ഫാം. (സപ്ലിമൻെററി) എന്നീ പരീക്ഷഫലങ്ങൾ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്​മപരിശോധനക്കും ഒക്ടോബർ 15 വരെ അപേക്ഷിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story