Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sep 2020 11:58 PM GMT Updated On
date_range 26 Sep 2020 11:58 PM GMTമെഡിക്കൽ കോളജിന് മിനി ട്രക്ക് നൽകി
text_fieldsbookmark_border
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിക്ക് മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷൻ എട്ടര ലക്ഷത്തോളം രൂപ വിലവരുന്ന മിനി ട്രക്ക് കൈമാറി. രോഗികൾക്ക് ആവശ്യമായ ആഹാരം എത്തിക്കാനും കട്ടിലുകളും മറ്റും അറ്റകുറ്റപ്പണികൾക്ക് കൊണ്ടുപോകുന്നതിനും ഇത് ഉപയോഗിക്കും. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ് മിനിട്രക്ക് ഫ്ലാഗ്ഓഫ് ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമദ്, യുജീൻ കോശി, ടോജോ ജോസ്, ഡോ.ജോബി ജോൺ, ഡോ.സുനിൽ കുമാർ, രതീഷ് ജി.ബി, ശ്രീകുമാർ, ഡോ. പ്രശാന്ത്കുമാർ നെല്ലിക്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story