Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗൂഗ്​ൾ പേ ഇടപാട്​...

ഗൂഗ്​ൾ പേ ഇടപാട്​ സുരക്ഷിതമെന്ന്​ കമ്പനി

text_fields
bookmark_border
മൂ​ന്നാം ക​ക്ഷി​ക്ക്​ വി​വ​രം കൈ​മാ​റു​ന്നി​ല്ല ന്യൂ​ഡ​ൽ​ഹി: ഗൂ​ഗ്​​ൾ പേ ​വ​ഴി​യു​ള്ള ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ ഇ​ട​പാ​ട്​ വി​വ​ര​ങ്ങ​ൾ മൂ​ന്നാം​ക​ക്ഷി​ക്ക്​ കൈ​മാ​റു​ന്ന രീ​തി​യി​ല്ലെ​ന്ന്​ ഗൂ​ഗ്​​ൾ. പ​ണം കൈ​മാ​റ്റം ചെ​യ്യു​ന്ന​വ​ർ ത​മ്മി​ൽ മാ​ത്ര​മാ​ണ്​ ഇ​ട​പാ​ടു​ക​ൾ പ​ങ്കു​വെ​ക്ക​പ്പെ​ടു​ന്ന​തെ​ന്നും ഗൂ​ഗ്​​ൾ വ്യ​ക്​​ത​മാ​ക്കി. മൂ​ന്നാം​ക​ക്ഷി​യു​മാ​യി വി​വ​ര​ങ്ങ​ൾ ​ൈക​മാ​റാ​ൻ ത​ങ്ങ​ൾ​ക്ക്​ അ​നു​മ​തി​യു​ണ്ടെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ഡ​ൽ​ഹി ഹൈ​കോ​ട​തി​യി​ൽ ഗൂ​ഗ്​​ൾ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യെ​ന്ന വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ വി​ശ​ദീ​ക​ര​ണം. ഏ​കീ​കൃ​ത പ​ണ​മി​ട​പാ​ട്​ സം​വി​ധാ​ന​ത്തി​ൻെറ (യു.​പി.​ഐ)​ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗൂ​ഗ്​​ൾ പേ ​ഇ​തു​സം​ബ​ന്ധി​ച്ച്​ രാ​ജ്യ​ത്തെ എ​ല്ലാ നി​യ​മ​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും ക​മ്പ​നി വ​ക്​​താ​വ്​ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story