Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറദ്ദാക്കിയ...

റദ്ദാക്കിയ സർവിസുകൾക്ക്​ പകരം കൈമാറാവുന്ന റീഫണ്ട്​ വൗച്ചർ പരിഗണിക്കാമെന്ന്​ സുപ്രീംകോടതി

text_fields
bookmark_border
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ൽ മു​ട​ങ്ങി​യ വി​മാ​ന സ​ർ​വി​സു​ക​ൾ​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി യാ​ത്ര​ക്കാ​ർ​ക്ക്​ ന​ൽ​കു​ന്ന റീ​ഫ​ണ്ട്​ വൗ​ച്ച​റു​ക​ൾ കൈ​മാ​റാ​വു​ന്ന വി​ധ​മു​ള്ള​താ​ക്കാ​മെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശം പ​രി​ഗ​ണി​ക്കാ​മെ​ന്ന്​​ സു​പ്രീം​കോ​ട​തി. യാ​ത്ര​ക്കാ​ർ​ക്ക്​ തു​ക തി​രി​ച്ചു​ന​ൽ​കാ​നാ​വ​ശ്യ​പ്പെ​ട്ട്​ വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ൾ​പ്പെ​ടെ ന​ൽ​കി​യ പ​രാ​തി​ക​ൾ വി​ധി പ​റ​യാ​നാ​യി മാ​റ്റി. ജ​സ്​​റ്റി​സു​മാ​രാ​യ അ​ശോ​ക്​ ഭൂ​ഷ​ൺ, ആ​ർ. സു​ഭാ​ഷ്​ റെ​ഡ്​​ഡി, എം.​ആ​ർ. ഷാ ​എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ്​ കേ​സ്​ പ​രി​ഗ​ണി​ച്ച​ത്. യാ​ത്ര മു​ട​ങ്ങി​യ​വ​ർ​ക്ക്​ കൈ​മാ​റാ​വു​ന്ന റീ​ഫ​ണ്ട്​ വൗ​ച്ച​റു​ക​ൾ ന​ൽ​കാ​മെ​ന്നും ഇ​വ ട്രാ​വ​ൽ ഏ​ജ​ൻ​റു​മാ​ർ​ക്ക്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ​തു​ഷാ​ർ മേ​ത്ത കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story