Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതിഷേധ ജ്വാല

പ്രതിഷേധ ജ്വാല

text_fields
bookmark_border
ബാലരാമപുരം: കേന്ദ്ര സർക്കാറി​ൻെറ കർഷകവിരുദ്ധ ബില്ലിനെതിരായി കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ യൂത്ത് കോൺഗ്രസ്​ ബാലരാമപുരം കോവളം നിയോജകമണ്ഡലം കമ്മിറ്റി ബാലരാമപുരത്ത് സംഘടിപ്പിച്ച ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വിൻസൻെറ്​ ഡി പോൾ ഉദ്​ഘാടനം ചെയ്യുന്നു. നിയോജകമണ്ഡലം പ്രസിഡൻറ്​ ജോയി അധ്യക്ഷനായിരുന്നു. പരിപാടി അനുവദിക്കില്ലന്ന് പറഞ്ഞ എസ്.ഐയും വിൻസൻെറ്​ ഡി പോളുമായി വാക്കറ്റമുണ്ടായി. പ്രവർത്തകരെ അറസ്​റ്റ്​ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും നിശ്ചയിച്ച സ്ഥലത്ത് പരിപാടി നടത്തി പരിയുകയായിരുന്നു. കോട്ടുകാൽകോണം അനി, കരീം, നതിഷ്, മിഥുൻ, അനൂപ്, സാജൻ, രതീഷ്, മനു, ബഷീർ, വിപിൻ, പ്രശാന്ത്, വിഷ്ണു അഫ്സൽ, പ്രംലാൽ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം: congress
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story