Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോഴ്‌സിന് അപേക്ഷിക്കാം

കോഴ്‌സിന് അപേക്ഷിക്കാം

text_fields
bookmark_border
തിരുവനന്തപുരം: എ.പി.ജെ അബ്​ദുൽ കലാം ടെക്‌നോളജിക്കൽ സർവകലാശാലയുടെ കീഴിൽ സർക്കാർ എൻജിനീയറിങ് കോളജ് ബർട്ടൻഹിൽ തിരുവനന്തപുരം നടത്തുന്ന ഇൻറർഡിസിപ്ലിനറി ട്രാൻസ്‌ലേഷൻ എൻജിനീയറിങ് എം.ടെക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബി.ഇ/ബി.ടെക് ഡിഗ്രി എടുത്തവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.tplc.gecbh.ac.in/www.gecbh.ac.in. ഫോൺ: 7736136161/ 9995527866. അവസാന തീയതി ഒക്‌ടോബർ 15. ആയുർവേദ കോളജിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഒ.പി വിഭാഗം തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഒ.പി വിഭാഗം പ്രവർത്തനം ആരംഭിച്ചു. പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സർക്കാർ ആയുർവേദ കോളജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി(നൃത്താലയം) കോവിഡ്-19 ബാധിതരായ ഗർഭിണികളുടെ ചികിത്സക്കായി താൽക്കാലികമായി സജ്ജീകരിച്ചിരിക്കുന്നതിനാലാണ് ആശുപത്രിയിൽ പ്രവർത്തിച്ചുവന്ന സ്ത്രീരോഗ-ബാലരോഗ വിഭാഗങ്ങളുടെ ഒ.പി പ്രവർത്തനം ആയുർവേദ കോളജിലേക്ക് താൽക്കാലികമായി മാറ്റിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story