Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊലീസ്...

പൊലീസ് സ്​റ്റേഷനിലേക്ക് കെ.എസ്​.യു മാർച്ച്‌

text_fields
bookmark_border
പോത്തൻകോട്: കെ.എസ്​.യു സംസ്ഥാന ആധ്യക്ഷൻ കെ.എം. അഭിജിത്തിനെതിരെ കള്ളക്കേസ്‌ കൊടുത്ത പഞ്ചായത്ത്‌ പ്രസിഡൻറി​ൻെറയും തെറ്റായ പരാതിയിൽ കേസെടുത്ത പോത്തൻകോട് പൊലീസ് നടപടിയിലും പ്രതിക്ഷേധിച്ച് കെ.എസ്​.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പോത്തൻകോട് പൊലീസ് സ്​റ്റേഷനിലേക്ക് മാർച്ച്‌ നടത്തി. പോത്തൻകോട് മേലെമുക്ക് ജങ്​ഷനിൽ നിന്നാരംഭിച്ച മാർച്ച്‌ പൊലീസ് സ്​റ്റേഷ​ൻെറ മുൻവശത്ത് പൊലീസ് ബാരിക്കേട് ഉപയോഗിച്ച് തടഞ്ഞു. കെ.എസ്​.യു ജില്ല വൈസ് പ്രസിഡന്റ്‌ ശരത് ഷൈലേശ്വരൻ അധ്യക്ഷത വഹിച്ച യോഗം കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫ് ഉദ്​ഘാടനം ചെയ്​തു. ചിത്രം: KSU
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story