Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകണ്ടെയ്​ന്‍മെൻറ്​...

കണ്ടെയ്​ന്‍മെൻറ്​ സോണ്‍ പ്രഖ്യാപിച്ചു

text_fields
bookmark_border
കണ്ടെയ്​ന്‍മൻെറ്​ സോണ്‍ പ്രഖ്യാപിച്ചു തോപ്പില്‍ പ്രദേശം, ഒാഫിസ് വാര്‍ഡ് എന്നിവയെ ഒഴിവാക്കി തിരുവനന്തപുരം: പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ പട്ടക്കുളം (വാര്‍ഡ് നം.10), കിഴുവിലം ഗ്രാമപഞ്ചായത്തിലെ കാട്ടുംപുറം (വാര്‍ഡ് നം.03), വെള്ളോര്‍കോണം(വാര്‍ഡ് നം. 04), കോട്ടുകല്‍ ഗ്രാമപഞ്ചായത്തിലെ ഒാഫിസ് വാര്‍ഡ് (വാര്‍ഡ് നം. 15), തിരുവനന്തപുരം കോര്‍പറേഷനുകീഴിലെ പൂങ്കുളം വാര്‍ഡ് (വാര്‍ഡ് നം. 50-നേര​േത്ത ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു) എന്നീ പ്രദേശങ്ങളെ കണ്ടെയ്​ന്‍മൻെറ്​ സോണായി ജില്ല കലക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയ്​ന്‍മൻെറ്​ സോണിന്​ പുറത്തുപോകാന്‍ പാടില്ലെന്നും കലക്ടര്‍ അറിയിച്ചു. അതേസമയം ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ ഒാഫിസ് വാര്‍ഡ് (വാര്‍ഡ് നം.20), തിരുവനന്തപുരം കോര്‍പറേഷനുകീഴിലെ തോപ്പില്‍ പ്രദേശം (തമ്പാനൂര്‍ വാര്‍ഡ്) എന്നിവയെ കണ്ടെയ്​ന്‍മൻെറ്​ സോണില്‍ നിന്ന്​ ഒഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story