Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലൈഫ് ഭവനസമുച്ചയങ്ങളുടെ ...

ലൈഫ് ഭവനസമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനം

text_fields
bookmark_border
തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ഉൾപ്പെടുത്തി ഭവനരഹിതര്‍ക്കായി അഴൂര്‍, മടവൂര്‍ എന്നിവിടങ്ങളില്‍ നിർമിച്ചുനല്‍കുന്ന പാര്‍പ്പിട സമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനം വ്യാഴാഴ്ച രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. മടവൂര്‍ പഞ്ചായത്തില്‍ 36 കുടുംബങ്ങള്‍ക്കും അഴൂര്‍ പഞ്ചായത്തിലെ 44 കുടുംബങ്ങള്‍ക്കും ഇതോടെ സ്വന്തമായൊരു വീടെന്ന സ്വപ്‌നം യാഥാർഥ്യമാകും.
Show Full Article
TAGS:
Next Story