Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹൃ​ദ്രോഗ നിർണയ...

ഹൃ​ദ്രോഗ നിർണയ ക്ലിനിക്ക്

text_fields
bookmark_border
​ തിരുവനന്തപുരം: ഹൃദയദിനത്തോടനുബന്ധിച്ച്​ തിരുവനന്തപുരം കിംസ്​ കുറവൻകോണം മെഡിക്കൽ സൻെററിലും മണക്കാട്​ മെഡിക്കൽ സൻെററിലും കിംസ്​ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തി​ൻെറ നേതൃത്വത്തിൽ സൗജന്യ ഹൃദ്രോഗ നിർണയ ക്ലിനിക്ക്​ 26ന്​ രാവിലെ ഒമ്പത്​ മുതൽ ഒരു മണിവരെ സംഘടിപ്പിക്കും. സൗജന്യ എഫ്​.ബി.എസ്, ലിപിഡ്​ പ്രൊഫൈൽ, ഇ.സി.ജി എന്നിവക്ക്​ പുറമെ കാർഡിയോളജി, ഡയറ്റീഷ്യൻ പരിശോധനയും ലഭ്യമാണ്​. ഫോൺ: 9539538888.
Show Full Article
TAGS:
Next Story