Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാർഡിൽ ഒാക്​സിജൻ...

വാർഡിൽ ഒാക്​സിജൻ തടസ്സപ്പെട്ട്​ രണ്ടു രോഗികൾ മരിച്ചു

text_fields
bookmark_border
കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നി​ടെ ​ലൈ​നു​ക​ൾ വി​േഛ​ദി​ക്ക​പ്പെ​ട്ട​താ​ണ്​ കാ​ര​ണ​മാ​യ​ത്​ ചെ​ൈ​ന്ന: തി​രു​പ്പു​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ​ൈവ​ദ്യു​തി ബ​ന്ധം വി​േഛ​ദി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ കോ​വി​ഡ്​ വാ​ർ​ഡി​ൽ ഒാ​ക്​​സി​ജ​ൻ വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടു. ഇ​തേ തു​ട​ർ​ന്ന്​ പ്ര​ത്യേ​ക കോ​വി​ഡ്​ വാ​ർ​ഡി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ടു രോ​ഗി​ക​ൾ മ​രി​ച്ചു. കൗ​ര​വ​ൻ(65), യ​ശോ​ദ(60) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ ജി​ല്ല ക​ല​ക്​​ട​ർ വി​ജ​യ്​​കാ​ർ​ത്തി​കേ​യ​ൻ അ​ന്വേ​ഷി​ച്ച്​ സ​ർ​ക്കാ​റി​ന്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ചു. ആ​ശു​പ​ത്രി​വ​ള​പ്പി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ൻെറ ഭാ​ഗ​മാ​യി മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ കോ​വി​ഡ്​ വാ​ർ​ഡി​ലേ​ക്ക്​ പോ​കു​ന്ന ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി ലൈ​നു​ക​ൾ അ​റ്റു പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ െഎ.​സി.​യു​വി​ൽ 40 മി​നി​റ്റോ​ളം ​ൈവ​ദ്യു​തി വി​ത​ര​ണം നി​ല​ച്ചു.​ ഒാ​ക്​​സി​ജ​ൻ കി​ട്ടാ​തെ വൻെറി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി​ക​ളാ​ണ്​ മ​രി​ച്ച​ത്. കെ​ട്ടി​ട നി​ർ​മാ​ണ ക​രാ​റു​കാ​ര​നെ​തി​രെ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു. കു​റ്റ​ക്കാ​രാ​യ​വ​രു​ടെ പേ​രി​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സാ​മി അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story