Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ്​:...

കോവിഡ്​: തിരുവനന്തപുരം ജില്ലയിൽ​ സ്​ഥിതി ഗുരുതര​ം -മുഖ്യമന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ്​ വ്യാപനത്തിലും മരണനിരക്കിലും തലസ്​ഥാന ജില്ലയിൽ സ്​ഥിതി അതീവ ഗുരുതരമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്​ച വരെ സംസ്ഥാനത്ത് ആകെയുള്ള 39,258 ആക്ടീവ് കേസുകളിൽ 7047 പേരും റിപ്പോര്‍ട്ട് ചെയ്ത 553 മരണങ്ങളില്‍ 175ഉം (32 ശതമാനം) തിരുവനന്തപുരം ജില്ലയിലാണ്. ആകെ ചികിത്സയിലുള്ളവരിൽ 18 ശതമാനവും തിരുവനന്തപുരത്താണ്​. ചൊവ്വാഴ്​ച തിരുവനന്തപുരത്ത്​ 681 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 130 പേര്‍ക്ക് എവിടെനിന്ന് ബാധി​െച്ചന്ന്​ തിരിച്ചറിഞ്ഞിട്ടില്ല. ഇൗ സാഹചര്യത്തിലാണ്​ തിരുവനന്തപുരത്ത്​ ആൾക്കൂട്ടമുണ്ടാക്കി കുറെ നാളുകളായി നടത്തുന്ന സമരങ്ങളെ കാണേണ്ടതെന്നും മുഖ്യമ​ന്ത്രി ചൂണ്ടിക്കാട്ടി. നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും സമരം നടത്തുന്നവരും മാധ്യമങ്ങളും വേണ്ടത്ര ഗൗരവത്തോടെ ഇത് പരിഗണിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story