Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരള സർവകലാശാല:...

കേരള സർവകലാശാല: യൂനിയൻ, സെനറ്റ് തെരഞ്ഞെടുപ്പുകളിൽ എസ്​.എഫ്​.​െഎക്ക്​ വിജയം

text_fields
bookmark_border
തിരുവനന്തപുരം: കേരള സർവകലാശാല യൂനിയൻ, സെനറ്റ് തെരഞ്ഞെടുപ്പുകളിൽ എസ്.എഫ്.ഐക്ക് മികച്ച വിജയം. നോമിനേഷൻ നൽകിയപ്പോൾതന്നെ ചെയർമാൻ, ജനറൽ സെക്രട്ടറി, ജോയൻറ്​ സെക്രട്ടറി, 13 എക്സിക്യൂട്ടിവ്​ സ്ഥാനങ്ങൾ എന്നിവയിലും അക്കൗണ്ട്സ് കമ്മിറ്റി, സ്​റ്റുഡൻറ്​സ്​ കൗൺസിൽ എന്നിവയിൽ എല്ലാ സീറ്റുകളിലും സെനറ്റിൽ പത്തിൽ ഏഴിലും എസ്.എഫ്.ഐ പാനലിന് എതിരില്ല. ഭാരവാഹികൾ: അനില രാജു (ചെയർപേഴ്സൺ, ടി.കെ.എം.എം കോളജ്, ആലപ്പുഴ), നകുൽ ജയചന്ദ്രൻ (ജന. സെക്ര., ഗവ സംസ്കൃത കോളജ്​, തിരുവനന്തപുരം). വൈസ് ചെയർമാന്മാരായി ആയിഷ ബാബു (എസ്.എൻ കോളജ്, കൊല്ലം), ശ്രുതി പി.വി (ഇക്ബാൽ കോളജ്​, പെരിങ്ങമ്മല), ദൃശ്യമോൾ ടി.കെ (എൻ.എസ്​.എസ്​ കോളജ്, പന്തളം) എന്നിവർ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story