Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകരമന എസ്.ഐക്ക് കോവിഡ്...

കരമന എസ്.ഐക്ക് കോവിഡ് സ്ഥിരീകരിച്ചു

text_fields
bookmark_border
നേമം: കോവിഡ് വ്യാപനം രൂക്ഷമായ കരമന സ്​റ്റേഷനിലെ എസ്.ഐക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം പരിശോധനഫലം വന്നപ്പോഴാണ് കോവിഡ് പോസിറ്റിവായത്. ഇതോടെ സ്​റ്റേഷനിൽ കോവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 11 ആയി. 17 പേർ ഇപ്പോൾ നിരീക്ഷണത്തിൽ കഴിഞ്ഞു വരികയാണ്. 45നടുത്താണ് കരമന സ്​റ്റേഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം. കോവിഡ് ബാധിച്ചും നിരീക്ഷണത്തിലും ജീവനക്കാർ പോയതോടെ പൊലീസുകാരുടെ എണ്ണം താരതമ്യേന കുറവായി. കോവിഡ് പോസിറ്റിവ്​ എണ്ണം വർധിച്ചതോടെ സ്​റ്റേഷനിലും പരിസരത്തും അണുനശീകരണ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് അധികൃതർ പൂർത്തീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story