Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2020 11:58 PM GMT Updated On
date_range 20 Sep 2020 11:58 PM GMTപ്രശ്നോത്തരി വിജയികൾ
text_fieldsbookmark_border
തിരുവനന്തപുരം: ഡയലോഗ് സൻെറർ തിരുവനന്തപുരം ചാപ്റ്റർ നടത്തിയ കുടുംബം ഇസ്ലാമിൽ ക്ക് അനുമോദനവും സമ്മാനദാനവും സംഘടിപ്പിച്ചു. രക്ഷാധികാരി എസ്. അമീൻ സമ്മാനദാനം നിർവഹിച്ചു. മീര എച്ച്.എൽ ഒന്നാം സ്ഥാനവും ശ്രീദേവി .ഡി രണ്ടാം സ്ഥാനവും ചിത്ര പി.ജെ മൂന്നാം സ്ഥാനവും നേടി. പ്രോത്സാഹന സമ്മാനം നേടിയ ദിവ്യ ചന്ദ്രൻ, ഗിരീഷ് കുമാർ, ശുചീന്ദ്രൻ, എമിലി മോൾ വർഗീസ്, റോസി രാജൻ, രാഖി.യു, മായ ജെ.എം, ശ്രുതി.എൽ, സുധ.എസ്, ബിജി കൃഷ്ണ, പ്രീതി ജയ്സൺ എന്നിവരെ അനുമോദിച്ചു. തിരുവനന്തപുരം കൾചറൽ സൻെററിൽ നടന്ന പരിപാടിയിൽ അനുമോദന പ്രഭാഷണം ഡയലോഗ് സൻെറർ കോഒാഡിനേറ്റർ സക്കീർ ഹുസൈൻ നിർവഹിച്ചു. ജില്ല കോഒാഡിനേറ്റർ ആരിഫ് നന്ദിയും എസ്. നൂറുദ്ദീൻ സമാപനവും നിർവഹിച്ചു. IMG_20200906_154859(1) ഡയലോഗ് സൻെറർ കേരള തിരുവനന്തപുരം ചാപ്റ്റർ സംഘടിപ്പിച്ച 'കുടുംബം ഇസ് ലാമിൽ' പ്രശ്നോത്തരിയിൽ രണ്ടാ സ്ഥാനം നേടിയ ശ്രീദേവി ജില്ല രക്ഷാധികാരി എസ്. അമീൻനിന്ന് സമ്മാനം എറ്റുവാങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story