Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപേരൂർക്കട മാർക്കറ്റ്​...

പേരൂർക്കട മാർക്കറ്റ്​ എയറോബിക് ബിൻ നവീകരണം

text_fields
bookmark_border
തിരുവനന്തപുരം: നഗരസഭ പേരൂർക്കട മാർക്കറ്റിൽ സ്ഥാപിച്ചിട്ടുള്ള 40 എയറോബിക് ബിൻ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്​ പദ്ധതി നടത്തുന്നത്. ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എസ്. പുഷ്പലത, പാളയം രാജൻ, ഐപി. ബിനു, സി.സുദർശനൻ, വാർഡ് കൗൺസിലർ പി.എസ്. അനിൽ കുമാർ, വാർഡ് കൺവീനർ എ.ജി. ശശിധരൻ നായർ എന്നിവർ പങ്കെടുത്തു. photo: IMG_7564.JPG IMG_7591.JPG
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story