Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപി. ഗോവിന്ദപ്പിള്ള

പി. ഗോവിന്ദപ്പിള്ള റോഡ്

text_fields
bookmark_border
തിരുവനന്തപുരം: ഈഞ്ചക്കൽ-അട്ടക്കുളങ്ങര സുഭാഷ് നഗർ റോഡ് ഇനിമുതൽ എന്ന പേരിൽ അറിയപ്പെടും. മാർക്സിസ്​റ്റ് ചിന്തകനും വാഗ്മിയും എഴുത്തുകാരനുമായ പി. ഗോവിന്ദപ്പിള്ളയോടുള്ള ആദരസൂചകമായാണ് നഗരസഭ ഈഞ്ചയ്ക്കൽ- അട്ടക്കുളങ്ങര സുഭാഷ് നഗർ റോഡിനെ എന്ന പേരിൽ പുനർനാമകരണം ചെയ്തത്. മേയർ കെ. ശ്രീകുമാർ റോഡി​ൻെറ പുനർനാമകരണ കർമം നിർവഹിച്ചു. പിജി നാലരപ്പതിറ്റാണ്ടിലേറെ താമസിച്ചിരുന്നത് സുഭാഷ് നഗറിലായിരുന്നു. ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ, വഞ്ചിയൂർ പി. ബാബു, എസ്. പുഷ്പലത, പാളയം രാജൻ, പി.ജിയുടെ കുടുംബാംഗങ്ങളായ വി. ശിവൻകുട്ടി, എം.ജി. രാധാകൃഷ്ണൻ, ആർ. പാർവതിദേവി, മുട്ടത്തറ വാർഡ് കൗൺസിലർ അഞ്ജു തുടങ്ങിയവർ പങ്കെടുത്തു. IMG_7633 IMG_7619
Show Full Article
TAGS:
Next Story