Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅക്രമവും വധഭീഷണിയും;...

അക്രമവും വധഭീഷണിയും; പ്രതി പിടിയില്‍

text_fields
bookmark_border
നേമം: ഭാര്യയുടെ കുടുംബവീട്ടില്‍ അതിക്രമിച്ചുകയറി അക്രമവും വധഭീഷണിയും മുഴക്കിയതിന് പ്രതി പൊലീസി​ൻെറ പിടിയില്‍. കണ്ണമ്മൂല സ്വദേശി വിളപ്പില്‍ മിണ്ണംകോട് ചെറുകോട് കിളിക്കോട്ടുവിള ബിനുഭവനില്‍ വാടകക്ക്​ താമസിക്കുന്ന നന്ദകുമാറിനെയാണ് (25) മലയിന്‍കീഴ് എസ്.ഐ ആര്‍. രാജേഷി​ൻെറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വെള്ളിയാഴ്ച വെളുപ്പിന് പ്ടാരം പനങ്ങോടുള്ള ഭാര്യയുടെ വീട്ടില്‍ കയറി അക്രമം നടത്തുകയും ഇതു ചോദ്യം ചെയ്ത ഭാര്യാപിതാവിനെ വെട്ടുകത്തി വീശി ആക്രമിക്കുകയും ചെയ്ത കേസിലാണ് അറസ്​റ്റ്​. വധഭീഷണി മുഴക്കിയതിനും ഇയാള്‍ക്കെതി​െര കേസെടുത്തിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story