Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആറ്റുമണൽ ഖനനം നടത്തിയ...

ആറ്റുമണൽ ഖനനം നടത്തിയ സംഘം പിടിയിൽ

text_fields
bookmark_border
വിതുര: അനധികൃതമായി . കോട്ടയ്ക്കകം മുറിയിൽ വട്ടവിളാകം അനന്ദു ഭവനിൽ ജോയി (50), ആനപ്പാറ മുല്ലച്ചിറ ഇടമൺപുറം വിഷ്ണുഭവനിൽ സുരേഷ് (48), ആനപ്പാറ വട്ടവിളാകത്ത് പുത്തൻവീട്ടിൽ സെൽവൻ (53) എന്നിവരെയാണ് വിതുര പൊലീസ് അറസ്​റ്റ്​ ചെയ്തത്. മണലി പാലത്തിന് സമീപത്തുനിന്ന് മണൽ വാരി ആറ്റുമൺപുറത്തേക്കുള്ള വഴിയിലൂടെ കടത്താൻ ശ്രമിക്കവെയാണ് പിടിയിലായത്. വിതുര പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീജിത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എസ്.ഐ എസ്.എൽ. സുധീഷ്, എ.എസ്.ഐ സുരേന്ദ്രൻ, സി.പി.ഒ ജയരാജ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story