Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതെന്നൂർ സൂര്യകാന്തി...

തെന്നൂർ സൂര്യകാന്തി സാംസ്​കാരിക നിലയം ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
പാലോട്​: തെന്നൂർ സൂര്യകാന്തി നാലുസൻെറ്​ കോളനിയിൽ ജില്ല പഞ്ചായത്ത്​ 25 ലക്ഷം മുടക്കി നിർമാണം പൂർത്തിയാക്കിയ സാംസ്​കാരിക നിലയം ഉദ്​ഘാടനം ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ വി.കെ. മധു നിർവഹിച്ചു. കോളനിയിലെ ശ്​മശാനത്തിലേക്കുള്ള റോഡി​ൻെറ പണികൾ പുരോഗമിക്കുന്നു. ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറ്​ പി. ചിത്രകുമാരി അധ്യക്ഷത വഹിച്ചു. വൈസ്​ പ്രസിഡൻറ്​ പി.ജെ. കുഞ്ഞുമോൻ, പഞ്ചായത്തംഗങ്ങളായ റീജാ ഷെറിൽ, റിയാസ്​ എന്നിവർ സംബന്ധിച്ചു. ഷാജഹാൻ നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story