Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓഫിസ് ഉദ്‌ഘാടനം ചെയ്തു

ഓഫിസ് ഉദ്‌ഘാടനം ചെയ്തു

text_fields
bookmark_border
അരുവിക്കര: എം.എസ്​.എഫിൻെറ മാരുതിനകം യൂനിറ്റ് ഓഫിസ് മുസ്​ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ്​ അഡ്വ. എസ്.എൻ പുരം നിസാറും എം.എസ്​.എഫ്​ സ്​റ്റേറ്റ് ട്രഷറർ സി.കെ. നജാഫും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. തൻസീർ അഴീക്കോട്​ അധ്യക്ഷത വഹിച്ചു. എം.എസ്​.എഫ്​ ജില്ല ജനറല്‍ സെക്രട്ടറി നൗഫൽ കുളപ്പട, സുഹൈൽ നെടുമങ്ങാട്, അരുവി സലാഹുദ്ദീന്‍, എം സലാഹുദ്ദീൻ, റാസി, അസീസ്, ബഷീറുദ്ദീൻ, അബ്​ദു സമദ് മാസ്​റ്റർ, ഷാജഹാന്‍, മുജീബ്, രാജേഷ്, ബഷീര്‍, നാദിര്‍ഷാൻ, ഷാജി, നവാസ്, അബ്​ദുല്ല, നൗഫൽ പങ്കെടുത്തു. കാപ്​ഷൻ MSF എം.എസ്​.എഫി​​ൻെറ മാരുതിനകം യൂനിറ്റ് ഓഫിസ് മുസ്​ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ്​ അഡ്വ. എസ്.എൻ പുരം നിസാറും എം.എസ്​.എഫ്​ സ്​റ്റേറ്റ് ട്രഷറർ സി.കെ. നജാഫും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു ചിത്രം "shafeekpalode" shafeekpalode@gmail.com;
Show Full Article
TAGS:
Next Story